23കാരിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചു

സ്ത്രീയെ തന്റെ മാതാപിതാക്കള്‍ താമസിക്കുന്ന വീട്ടിലേയ്ക്കാണ് ഇയാള്‍ കൊണ്ടുപോയത്. അവിടെ വച്ച് ഇയാള്‍ തന്നെ പീഡിപ്പിച്ചതായി യുവതി പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു. പീഡിപ്പിച്ച ശേഷം ഇയാള്‍ യുവതിയെ വാഹനത്തില്‍ കയറ്റി ഈസ്റ്റ് റാന്‍ഡില്‍ ഇറക്കി വിട്ടു.
അവിടെ നിന്ന് യുവതി ഗൗട്ടങ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു. താന്‍ പ്രതിയെ മുന്‍പ് കണ്ടിട്ടില്ലെന്നും യുവതി അറിയിച്ചു.
തുടര്‍ന്ന് പൊലീസ് നടത്തിയ അന്വേഷണത്തില്‍ ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. പ്രതിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പൊലീസ് പുറത്തു വിട്ടിട്ടില്ല. വ്യാഴാഴ്ച പ്രതിയെ കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.












Click it and Unblock the Notifications