സര്‍ദാരി രാജിവച്ചേക്കും

അനാരോഗ്യവും 'മെമോഗേറ്റ്' വിവാദവുമായി ബന്ധപ്പെട്ട സമ്മര്‍ദ്ദവുമാണ് രാജിക്ക് കാരണമായി പറയുന്നത്. ആറുവര്‍ഷം മുമ്പ് ചെറിയ രീതിയില്‍ ഹാര്‍ട്ട് അറ്റാക്ക് ഉണ്ടായതിനാല്‍ സര്‍ദാരി കൃത്യമായി വൈദ്യപരിശോധനയ്ക്ക് വിധേയമാവാറുണ്ട്. ചൊവ്വാഴ്ചത്തേത് പതിവു പരിശോധനയാണെന്ന് സൈനിക കേന്ദ്രങ്ങള്‍ വ്യക്തിമാക്കിയിട്ടുണ്ട്. പക്ഷേ, ഹാര്‍ട്ട് അറ്റാക്ക് ലക്ഷണങ്ങള്‍ കാണിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്തിക്കുകയായിരുന്നുവെന്ന് ചില പാകിസ്താന് മാധ്യമങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്.
ബുധനാഴ്ച ആന്‍ജിയോപ്ലാസ്റ്റിക്ക് വിധേയനായതിനുശേഷം രാജിക്കാര്യത്തില്‍ സര്‍ദാരി തീരുമാനമെടുക്കും. അസുഖത്തില്‍ മാറ്റമൊന്നുമില്ലെങ്കില് രാജിവെച്ച് ദുബയിലുള്ള മക്കളോടൊപ്പം തങ്ങാനോ അല്ലെങ്കില്‍ അവരോടൊപ്പം ലണ്ടനിലേക്ക് താമസം മാറ്റാനോ സര്‍ദാരിക്ക് പദ്ധതിയുള്ളതായി ഫോറിന് പോളിസി പോലുള്ള മാധ്യമങ്ങള്‍ സൂചന നല്കുന്നു.
2007ല്‍ ബേനസീര്‍ ഭൂട്ടോ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് നടന്ന പൊതുതിരഞ്ഞെടുപ്പില്‍ പാകിസ്താന് പീപ്പിള്‍സ് പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷം നേടിയതിനെ തുടര്‍ന്നാണ് സര്‍ദാരി അധികാരത്തിലെത്തിയത്.
-
യുഎഇയിൽ പ്രളയസമാനമായ മഴ; വരും മണിക്കൂറുകളിൽ അതീവ ജാഗ്രതാ നിർദ്ദേശം! -
സൗദി അറേബ്യയും ഖത്തറും വീണു; ലാഭം കൊയ്യാന്‍ മറ്റൊരു രാജ്യം, ബ്രിട്ടനില്‍ സുപ്രധാന ചര്‍ച്ച -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
സ്വര്‍ണം ഗിയര്‍ മാറ്റി; ഇന്ന് വന്‍ കുതിപ്പ്, ആഭരണം പൊള്ളും, ട്രംപിന്റെ വാക്കുകള്‍ ഏറ്റു, ഇന്നത്തെ പവന് വില -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബിസിനസ്സിൽ സാമ്പത്തികനേട്ടം ഉണ്ടാകും, മത്സരപരീക്ഷകളില്‍ വിജയ സാധ്യത, വിദേശത്ത് നിന്നും ധനലാഭം, നാൾഫലം -
മമ്മൂട്ടി ആ സിനിമയില്‍ അനുകരിച്ചത് ഇദ്ദേഹത്തിന്റെ ഹെയര്‍ സ്റ്റൈല്‍; തിയേറ്ററുകള്‍ കിടുങ്ങിയ സീനുകള്‍ -
ലുലു ഗ്രൂപ്പിൽ ജോലി ഒഴിവ്; നിയമനം കോഴിക്കോടും മലപ്പുറത്തും..അഭിമുഖം 28 ന് -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
മീനാക്ഷിക്ക് ഇത്തവണ മഞ്ജു വാര്യരുടെ ലൈക്ക് ഇല്ല?;വൈറലായി പുതിയ ഫോട്ടോ..മകളെ ചേർത്ത് പിടിച്ച് ദിലീപ് -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
രേണു സുധിയെ ദുബായ് പൊലീസ് നാട്ടിലേക്കു കയറ്റിവിട്ടു? പ്രതികരണവുമായി രേണു: താനിപ്പോഴും ദുബായില്‍












Click it and Unblock the Notifications