ട്വിറ്റര്‍ 2011:ഈജിപ്തിന് ഒന്നാം റാങ്ക്

ട്വീറ്റുകളാണ് ഈജിപ്തിലെ ജനകീയ പ്രക്ഷോഭത്തിന് ചൂടും ചൂരും പകര്‍ന്നത്. ഈ ഒന്നാം റാങ്ക് ഏറെക്കുറ പ്രതീക്ഷിച്ചതാണെങ്കിലും ടൈഗര്‍ ബ്ലഡ് രണ്ടാമതെത്തിയത് എല്ലാവരെയും അദ്ഭുതപ്പെടുത്തി. യുഎസ് കോമഡിയില്‍ നിന്ന് ചാര്‍ളി ഷീനിനെ പുറത്താക്കിയപ്പോള്‍ എഴുതിയ കമന്റിലെ ഒരു വാക്കാണിത്. ട്വിറ്ററില്‍ എക്കൗണ്ട് തുടങ്ങി 24 മണിക്കൂറിനുള്ളില്‍ പത്തു ലക്ഷത്തോളം ഫോളോവേഴ്‌സിനെ നേടാന്‍ ചാര്‍ളി ഷീനിനു സാധിച്ചു.
ഫുട്‌ബോളില്‍ വെയ്ന്‍ റൂണിയും ടെലിവിഷനില്‍ പ്രെറ്റി ലിറ്റില്‍ ലയേഴ്‌സും സിനിമയില്‍ തോറും സംഗീതത്തില്‍ റെബേക്ക ബ്ലാക്ക് ആന്റ് ഫ്രൈഡേയും നടിമാറില്‍ എലിസബത്ത് ടെയ്‌ലറും നടന്മാരില്‍ ചാര്‍ളി ഷീനും സാങ്കേതികത്തില്‍ മാക് ആപ് സ്റ്റോറും ഒന്നാമതെത്തി.












Click it and Unblock the Notifications