വരാപ്പുഴ പീഡനം: ഇന്‍ഫോപാര്‍ക്ക് ടെക്കി പിടിയില്‍
കൊച്ചി: വരാപ്പുഴ പെണ്‍വാണിഭക്കേസില്‍ കൊച്ചിന് ഇന്‍ഫോപാര്‍ക്കിലെ കമ്പ്യൂട്ടര്‍ എന്‍ജിനീയറെ കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് സ്വദേശി ഭാവേഷാ (30)ണ് പിടിയിലായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
വരാപ്പുഴയിലെത്തി രണ്ടുതവണ ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചതായാണ് ആരോപണം. എന്നാല്‍ കസ്റ്റഡിയിലെടുത്ത വിവരം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഇന്‍ഫോ പാര്ക്കിന് അടുത്തുള്ള കോഫി ഷോപ്പിലെത്തിയ ഇയാളെ മഫ്ടിയിലെത്തിയ പൊലീസ് സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ കഴിഞ്ഞ ഒരാഴ്ചയായി പൊലീസിന്റെ നിരീഷണത്തിലായിരുന്നുവെന്നും സൂചനയുണ്ട്.
കേസിലെ പ്രധാന പ്രതി ശോഭ ജോണിന്റെ ഏജന്റ് മുഖേനയാണ് ഇയാള്‍ പെണ്‍കുട്ടിയെപ്പറ്റി അറിഞ്ഞതെന്ന് പറയപ്പെടുന്നു. എന്നാല്‍ ഏജന്റിന്റെ പേര് ഇയാള്‍ ഓര്‍ക്കുന്നില്ലെന്നാണ് വെളിപ്പെടുത്തിയത്. കഴിഞ്ഞ ദിവസം മറ്റൊരു ഐടി എഞ്ചിനീയറും പൊലീസിന്റെ കസ്റ്റഡിയിലായിരുന്നു.
More From
-
സ്വർണം കൂട്ടത്തോടെ വിറ്റ് ദുബായിലെ ഇന്ത്യക്കാർ; ഒരു ദിവസം ഒരു കിലോ വരെ..കാരണം ഇതാണ് -
യുദ്ധം വേഗത്തിൽ അവസാനിക്കുമെന്ന് ട്രംപ്; 'വീണ്ടും തുടങ്ങിയാൽ കനത്ത തിരിച്ചടി തന്നെ അവർക്ക് നൽകും' -
ദീലീപ് കുടുങ്ങുമോ?നടി കേസിൽ ഹൈക്കോടതിയുടെ നിർണായക നീക്കം, നോട്ടീസ് നൽകി..ഇനി നിയമപോരാട്ടം -
ഗണേഷ് കുമാർ വിവാദത്തിൽ ട്വിസ്റ്റ്, ഭാര്യയെ വിളിച്ച് മാപ്പ് പറഞ്ഞ് മന്ത്രി, മാപ്പ് കൊടുത്തെന്ന് ബിന്ദു മേനോൻ -
എൽഡിഎഫ് 66 ഇടത്ത്, യുഡിഎഫ് 62 ഇടത്ത്, 12 മണ്ഡലങ്ങളിൽ കടുത്ത മത്സരം; കേരളത്തിൽ ഇഞ്ചോടിഞ്ചെന്ന് സർവേ -
'ഇങ്ങനാണേല്‍ ഞാനില്ല'; പിണങ്ങിയിറങ്ങി ശശീന്ദ്രന്, എന്‍സിപിയിലും ആര്‍ജെഡിയിലും അതൃപ്തി പുകയുന്നു -
വിജയും തൃഷയും രഹസ്യമായി വിവാഹിതരായി? രജനിയും കമലും പങ്കെടുത്തു, ഫോട്ടോകൾ വൈറൽ, സത്യമാണോ? -
ശനിയുടെ അസ്തമയം 40 ദിവസം; ഈ രാശിക്കാർക്ക് ഭാഗ്യം ഉറപ്പ്, ദാമ്പത്യ ജീവിതത്തിൽ പൂർണ സന്തോഷം..! -
ഇസ്രായേലിന്റെ ഉറ്റരാജ്യം; അസര്ബൈജാന് ഇറാനിലേക്ക് മരുന്നും ഭക്ഷണവും അയച്ചു, വിചിത്ര ബന്ധം -
സഞ്ജു സാംസണിന്റെ ആസ്തി എത്ര? ഐപിഎൽ ശമ്പളവും പരസ്യ വരുമാനവും ചേർന്ന് വരുമ്പോൾ.. കണ്ണ് തള്ളും! -
ഈ രാശിക്കാരാണോ? മാര്‍ച്ച് മുതല്‍ ഘടാഘടിയന്‍ രാജയോഗം; ജീവിതം ഇനി കളറാകും -
സ്വര്‍ണം വില കൂടി; ഡോളര്‍ ഇടിഞ്ഞത് തിരിച്ചടി, ഇനിയും ചാഞ്ചാട്ട സാധ്യത, ഇന്നത്തെ പവന് വില












Click it and Unblock the Notifications