സിദ്ധാര്‍ഥ് പാമ്പിന് ഹൃദയം കഴിച്ചു;രക്തം കുടിച്ചു

ട്വിറ്ററിലൂടെയാണ് സിദ്ധാര്‍ഥ് ഇക്കാര്യം നാലാളെ അറിയിച്ചിരിക്കുന്നത്. തുടിച്ചുകൊണ്ടിരിക്കുന്ന ഒരു രാജവെമ്പാല ഹൃദയം ഞാന്‍ കഴിച്ചു. ഞങ്ങളുടെ മുന്നില്‍ വച്ചാണ് അവര്‍ പാമ്പിനെ കൊന്ന് കീറിമുറിച്ചത്. കൊക്ക കോളയുമായി ചേര്‍ത്ത് അതിന്റെ ര്ക്തവും കുടിച്ചു- എന്നിങ്ങനെയാണ് സിദ്ധാര്‍ഥിന്റെ ട്വീറ്റ്.
കൊക്ക കോള ചെര്‍ത്ത പാമ്പിന് രക്തം മധുരിക്കുന്നുണ്ടായിരുന്നുവെന്നും പിന്നീട് പാമ്പിറച്ചി കഴിച്ചുവെന്നും സിദ്ധാര്‍ഥ് പറയുന്നു. വലിയകാര്യം ചെയ്തമട്ടിലാണ് സിദ്ധാര്‍ഥ് ഇക്കാര്യം ട്വീറ്റ് ചെയ്തതെങ്കിലും പിന്നീട് വിമര്‍ശനങ്ങളുടെ പൊടുപൂരമായിരുന്നു. വളരെ ചുരുക്കം ചിലര്‍ മാത്രമാണ് ഇതിന്റെ കൂടുതല്‍ വിശേഷങ്ങള്‍ സിദ്ധാര്‍ഥിനോട് ചോദിച്ചത്.
താന്‍ പാമ്പിന് ഹൃദയം രുചിച്ചില്ലെന്നും അത് വെറുതെ വിഴുങ്ങുകയായിരുന്നുവെന്നും സിദ്ധാര്‍ഥ് ഇവര്‍ക്ക് മറുപടി നല്കി. വളരെ പ്രാദേശികമായ ഭക്ഷണങ്ങള്‍ പരീക്ഷിക്കാന്‍ തനിക്കിഷ്ടമാണെന്നും മുമ്പ് ദക്ഷിണ കൊറിയയില്‍ വച്ച് നായയിറച്ചി കഴിച്ചിരുന്നുവെന്നും സിദ്ധാര്‍ഥ് പറയുന്നു.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications