ഐസ്‌ക്രീം: കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തു

വ്യാഴാഴ്ച രാത്രി തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയില്‍ വച്ചാണ് അന്വേഷണസംഘത്തലവന്‍ എഡിജിപി വന്‍സണ്‍ എം പോളിന്റെ നേതൃത്വത്തിലുള്ള സംഘം കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്തത്.
ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് കുഞ്ഞാലിക്കുട്ടിയുടെ ബന്ധു കെഎ റൗഫ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യല്‍. കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് കുഞ്ഞാലിക്കുട്ടിക്ക് നേരത്തെ നോട്ടീസ് നല്‍കിയിരുന്നു.
എന്നാല്‍ ഈ റിപ്പോര്‍ട്ടുകള്‍ അടിസ്ഥാനരഹിതമാണെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.












Click it and Unblock the Notifications