സിഡ്ണി: ഉറങ്ങിക്കിടന്ന 14കാരിയെ പീഡിപ്പിച്ച 16കാരന്‍ പിടിയിലായി. കുനൂറയിലെ ഒരു ഉള്‍പ്രദേശ ഗ്രാമത്തിലാണ് സംഭവം. ബുധനാഴ്ച രാവിലെ പെണ്‍കുട്ടി ഉറങ്ങിക്കിടക്കുമ്പോള്‍ പ്രതി വീട്ടിനുള്ളില്‍ അതിക്രമിച്ചു കയറുകയായിരുന്നു.
തുടര്‍ന്ന് പെണ്‍കുട്ടി ഉറങ്ങിക്കിടന്നിരുന്ന മുറിയിലെത്തിയ 16കാരന്‍ കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. സംഭവം ഗ്രാമവാസികളെ നടുക്കി. 16കാരനെതിരെ കുനൂറ ജുനൈല്‍ കോടതി കേസെടുത്തിട്ടുണ്ട്.
16 വയസ്സില്‍ താഴെയുള്ള പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയതിനും പീഡിപ്പിച്ചതിനുമാണ് പ്രതിയ്‌ക്കെതിരെ കേസെടുത്തിരിയ്ക്കുന്നത്.
ആണ്‍കുട്ടിയുടെ സുരക്ഷ ഉറപ്പുവരുത്താനായി പ്രത്യേക നടപടികളെടുത്തിട്ടുണ്ടെന്ന് പൊലീസ് കോണ്‍സ്്റ്റബിള്‍ ഗൂഡ്ജ പറഞ്ഞു. ഗ്രാമവാസികള്‍ പ്രതിയെ ആക്രമിയ്ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തിയാണിത്.
A teenage boy will face court today accused of breaking into a house in a remote community in the Kimberley and raping a girl while she was sleeping. Police will allege the boy, 16, entered the 14-year-old girl's room early on Wednesday morning and raped her.,
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.