കൊച്ചി മെട്രോ തലവനാകില്ലെന്ന് ഇ ശ്രീധരന്‍

ദില്ലി മെട്രോ കോര്‍പ്പറേഷനാണ് നിലവില്‍ കൊച്ചി പദ്ധതിയുടെ നിര്‍മ്മാണ ചുമതല. ആ കരാര്‍ ഉള്ളിടത്തോളം പദ്ധതി ഏറ്റെടുത്ത് നടത്തും. അല്ലാത്തിടത്തോളം പദ്ധതിയുടെ ഭാഗമാകാന്‍ ഉണ്ടാകില്ല- ശ്രീധരന്‍ പറഞ്ഞു.
ഡിസംബര്‍ 31 ന് ദില്ലി മെട്രോ എം.ഡി. പദവിയില്‍ നിന്ന് ശ്രീധരന്‍ വിരമിയ്ക്കും. പിന്നീട് കൊച്ചി മെട്രോയുടെ തലപ്പത്തേക്ക് അദ്ദേഹം എത്തുമെന്നായിരുന്നു വാര്‍ത്ത.
സംസ്ഥാന സര്‍ക്കാര്‍ ഇതിന് വേണ്ട ശ്രമങ്ങള്‍ നടത്തുകയും കേന്ദ്രം ഇത് അംഗീകരിക്കാന്‍ പോകുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഇതെല്ലാം അദ്ദേഹം പൂര്‍ണമായും നിരാകരിച്ചിരിക്കുകയാണ്.












Click it and Unblock the Notifications