കുഞ്ഞാലിക്കുട്ടിയോട് ചോദിച്ചത് 108 ചോദ്യങ്ങള്‍

ബന്ധുവായ കെഎ റൗഫ് ഉന്നയിച്ച ആരോപണങ്ങളെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കു ഒന്നും അറിയില്ലെന്നായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ മറുപടി. പെണ്‍കുട്ടികളുടെ ആത്മഹത്യയെക്കുറിച്ചുളള ചോദ്യങ്ങള്‍ക്കും മന്ത്രി മറുപടി നല്‍കിയില്ല.
ആവശ്യമെങ്കില്‍ ഇനിയും കുഞ്ഞാലിക്കുട്ടിയെ ചോദ്യം ചെയ്യുമെന്ന് ക്രൈംബ്രാഞ്ച് വൃത്തങ്ങള്‍ അറിയിച്ചു. വ്യാഴാഴ്ച വൈകീട്ടാണ് ക്രൈംബ്രാഞ്ച് പ്രത്യേക സംഘം മന്ത്രിയെ ചോദ്യം ചെയ്തത്. തലസ്ഥാനത്ത് അദ്ദേഹത്തിന്റെ ഔദ്യോഗിക വസതിയില്‍വച്ചായിരുന്നു ചോദ്യം ചെയ്യല്‍.
തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ റഊഫും മറ്റു ചിലരും ഗൂഢാലോചന നടത്തിയാണ് ഈ ആരോപണങ്ങള്‍ ചമച്ചതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞതായി ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തി. റൗഫിന്റെ വെളിപ്പെടുത്തലിന്റെയും ശേഷമുള്ള പരാതിയുടെയും അടിസ്ഥാനത്തില്‍ കഴിഞ്ഞ സര്‍ക്കാരാണു പ്രത്യേക സംഘത്തെ ചുതമലപ്പെടുത്തിയത്. അന്വേഷണം അവസാന ഘട്ടത്തിലാണ്. ഡിസംബറില്‍ത്തന്നെ കോടതിയില്‍ ഹാജരാക്കും.
ഹൈക്കോടതി ജഡ്ജി ഉള്‍പ്പെടെയുള്ളവര്‍ക്കു കൈക്കൂലി കൊടുത്ത് ഐസ്ക്രീം പാര്‍ലര്‍ കേസ് അട്ടിമറിച്ചെന്നായിരുന്നു റഊഫിന്റെ വെളിപ്പെടുത്തല്‍.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications