ഡാം: പ്രധാനമന്ത്രി മിണ്ടാപ്രാണിയാവരുത്

നാല്‍പ്പത് ലക്ഷത്തോളം ജനങ്ങളുടെ ജീവന് ഭീഷണിയുയര്‍ത്തുന്ന അണക്കെട്ടിനെ കുറിച്ച് ഇനിയും മൗനം അവലമബിയ്ക്കുന്നത് ശരിയല്ല.
അന്താരാഷ്ട്ര നിയമമനുസരിച്ച് മുല്ലപ്പെരിയാറില്‍ പുതിയ ഡാം നിര്‍മിക്കാനുള്ള അധികാരം കേരളത്തിനുണ്ടെന്നും കൃഷ്ണയ്യര്‍ കത്തില്‍ പറയുന്നു.
അതേസമയം മുല്ലപ്പെരിയാര്‍ പ്രശ്‌നത്തില്‍ ആശങ്കയുണ്ടെങ്കിലും കേന്ദ്രത്തിന് ആരോടും കല്‍പ്പിക്കാനാവില്ലെന്ന് കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി. പറഞ്ഞു. ഫെഡറല്‍ സംവിധാനം ആയതിനാല്‍ ഇരു സംസ്ഥാനങ്ങളുടെയും വാദം കേട്ട് പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിക്കുക മാത്രമാണ് കേന്ദ്രത്തിന് മുന്നിലുള്ള പോംവഴി.
ഇതിനുള്ള ശ്രമം കേന്ദ്രസര്‍ക്കാര്‍ തുടരും. പ്രശ്‌നം പരിഹരിക്കാന്‍ ആവുന്നതെല്ലാം ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications