കല്യാണത്തിന് നഗ്നനൃത്തം, വരന്റെ പിതാവ് കുടുങ്ങി

വിവാഹത്തില്‍ പങ്കെടുക്കാനെത്തിയ അതിഥികള്‍ക്കു മുന്നില്‍ നഗ്നനൃത്തമാടാന്‍ ഫെന്‍ങ്‌സിയാന്‍ പ്രവിശ്യയിലെ ലി വെയിയുടെ സംഘത്തിനോട് വരന്റെ പിതാവായ സാങ് ചെങ് ആവശ്യപ്പെടുകയായിരുന്നു.
നൃത്തം ആരംഭിച്ച് ചുരുങ്ങിയ നേരം കൊണ്ട് വാര്‍ത്ത നാടുമുഴുവന്‍ പരന്നതിനെ തുടര്‍ന്ന് കല്യാണവീട്ടിലേക്ക് ആളുകള്‍ ഒഴുകാന്‍ തുടങ്ങി. മകന്റെ കല്യാണത്തിന് നൃത്തം ചവിട്ടിയ ലീക്കു സാങ് കൃത്യമായി പ്രതിഫലം നല്‍കുകയും ചെയ്തു.
എന്നാല്‍ കണ്ടു നിന്ന ചിലര്‍ ഇത് പോലിസില്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്ന് സാങിനെയും ലിയെയും പോലിസ് അറസ്റ്റ് ചെയ്തു. നഗ്നനൃത്തമാടാന്‍ 1700യുവാനാ(13000രൂപ)ണ് സ്വാങ് നല്‍കിയത്. സ്വാങിന് ആറുമാസവും ലിക്ക് അഞ്ചുമാസവും തടവ് ശിക്ഷ ലഭിച്ചു.












Click it and Unblock the Notifications