13കാരനുമായി സെക്‌സ്; യുവതി പിടിയില്‍

യുവതി കുട്ടികളെ വശീകരിയ്ക്കുന്നുവെന്ന് പരാതി ലഭിച്ചതിനെ തുടര്‍ന്ന് ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കേസന്വേഷിയ്ക്കാനായി ഒരു പ്രത്യേക ഓഫീസറെ നിയോഗിക്കുകയായിരുന്നു.
കേസന്വേഷണത്തിനായി നിയമിക്കപ്പെട്ട ചാര്‍ലി ടക്കര്‍ പ്രതിയുമായി സംസാരിച്ചപ്പോള്‍ താന്‍ കുറ്റം ചെയ്തതായി യുവതി സമ്മതിയ്ക്കുകയായിരുന്നു. മൂന്ന് ആണ്‍കുട്ടികളുമൊത്ത് താന്‍ പുകവലിച്ചതായും അവരുടെ ഫോണ്‍ നമ്പറുകള്‍ കൈവശപ്പെടുത്തിയെന്നും യുവതി പറഞ്ഞു.
പിന്നീട് ഇവര്‍ക്ക് സന്ദേശങ്ങള്‍ അയച്ചു തുടങ്ങി. കുട്ടികളോട് അവരുടെ നഗ്ന ചിത്രങ്ങള്‍ തനിയ്ക്ക് അയച്ചു തരാന്‍ ആവശ്യപ്പെട്ടു. ഇത്തരത്തില്‍ കുട്ടികളുമായി അടുത്തതിന് ശേഷം ഇവരെ താന്‍ ഒന്നിലധികം പ്രാവശ്യം പീഡിപ്പിച്ചുവെന്നും യുവതി ചോദ്യം ചെയ്യലില്‍ സമ്മതിച്ചിട്ടുണ്ട്. പ്രതിയ്‌ക്കെതിരെ പീഡന കുറ്റത്തിന് കേസെടുത്തതായി പൊലീസ് അറിയിച്ചു.












Click it and Unblock the Notifications