അഞ്ചാംമന്ത്രി: ചര്‍ച്ച ചെയ്തിട്ടില്ലെന്ന് രമേശ്

എന്നാല്‍ ഇക്കാര്യം ഇതുവരെ യുഡിഎഫില്‍ ചര്‍ച്ച ചെയ്തിട്ടില്ല. ഈ വിഷയം ചര്‍ച്ച ചെയ്ത് ഉടന്‍ പരിഹാരം കാണും- ചെന്നിത്തല ശബരിമലയില്‍ പറഞ്ഞു.
മഞ്ഞളാംകുഴി അലിയെ കൂടി മന്ത്രിയാക്കുന്നകാര്യം യുഡിഎഫില്‍ ആലോചിച്ച് തീരുമാനിച്ചുകഴിഞ്ഞുവെന്നും സത്യപ്രതിജ്ഞാ ദിനം പിന്നീട് തീരുമാനിക്കുമെന്നും ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടിറി കെപിഎ മജീദ് പറഞ്ഞിരുന്നു.
എന്നാല്‍ ഇത്തരത്തില്‍ ഒരു ചര്‍ച്ച കോണ്‍ഗ്രസ് നടത്തിയിട്ടില്ലെന്നും കോണ്‍ഗ്രസ് ഇങ്ങനെ വഴങ്ങിക്കൊടുക്കുന്നത് പ്രവര്‍ത്തകരില്‍ അനിഷ്ടമുണ്ടാക്കുമെന്നും കെ മുരളീധരന്‍ എംഎല്‍എ പറഞ്ഞിരുന്നു.












Click it and Unblock the Notifications