ഇടുക്കി തമിഴ്‌നാടിന്റെ ഭാഗമാക്കണമെന്ന്

ഇടുക്കി ജില്ലയിലെ ഭൂരിഭാഗം ജനങ്ങളും തമിഴ് സംസാരിക്കുന്നവരാണെന്ന വാദമാണ് ഇവര്‍ ഇതിനായി ഉന്നയിച്ചിരിക്കുന്നത്. തേനി എംപി ജെ എം ഹാറുണ്‍ റഷീദ്, ദിണ്ടിഗല്‍ എം പി എന്‍എസ്‌വി ചിത്തന്‍ എന്നിവരാണ് ഇക്കാര്യമാവശ്യപ്പെട്ട് മന്‍മോഹനെ കണ്ടത്.
എം പിമാര്‍ പ്രതിരോധമന്ത്രി എ കെ ആന്റണിയുമായും ചര്‍ച്ച നടത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ സുരക്ഷയെക്കുറിച്ചു ജനങ്ങളില്‍ ഭീതി പരത്തുന്ന കേരളത്തിന്റെ നടപടി നിര്‍ത്താനാശ്യപ്പെടണമെന്നും കേരളം പടര്‍ത്തുന്ന ഭീതി തള്ളിക്കളയണമെന്നും എം പിമാര്‍ ആവശ്യപ്പെട്ടു.












Click it and Unblock the Notifications