• search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Elections 2019

അഴീക്കോടിനെ എയര്‍ബെഡിലേയ്ക്ക് മാറ്റി

  • By Lakshmi

തശൂര്‍: അമല ആശുപത്രിയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിന്റെ നില മെച്ചപ്പെട്ടതായി ആശുപത്രിവൃത്തങ്ങള്‍ അറിയിച്ചു. ആശുപത്രി വീട്ട് വീട്ടില്‍ പോകണമെന്ന് അഴീക്കോട് താല്‍പര്യപ്പെട്ടിട്ടുണ്ട്.

തിങ്കളാഴ്ച ഉച്ചയ്ക്കും രാത്രിയ്ക്കും അദ്ദേഹം ഭക്ഷണം കഴിച്ചുവന്നും എയര്‍ബെഡിലേയ്ക്ക് മാറ്റിയെന്നും ആശുപത്രിയില്‍ നിന്നറിയിച്ചു.

അഴീക്കോടിനെക്കാണാനായി ആശുപത്രിയില്‍ പ്രമുഖരുടെ വരവ് തുടരുകയാണ്. തിങ്കളാഴ്ച കാണാന്‍ വന്നവരോടാണ് വീട്ടില്‍ പോകാന്‍ താല്‍പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞത്. വിദഗ്ധ ഡോക്ടര്‍മാരുള്‍പ്പെട്ട സംഘമാണ് അഴീക്കോടിനെ ചികിത്സിക്കുന്നത്. സര്‍ക്കാര്‍ ചെലവിലാണ് ചികിത്സ.

സഹകരണമന്ത്രി സി.എന്‍ ബാലകൃഷ്ണന്‍, മന്ത്രി പി.ജെ. ജോസഫ്, മുന്‍മന്ത്രി മുല്ലക്കര രത്‌നാകരന്‍, കാരിക്കേച്ചറിസ്റ്റ് ജയരാജ് വാര്യര്‍, കെ.ടി. ജലീല്‍, സംവിധായകന്‍ ബ്ലെസ്സി എന്നിവര്‍ അഴീക്കോടിനെ സന്ദര്‍ശിച്ചിട്ടുണ്ട്.

English summary
Amala Hospital sources informed that Dr Sukumar Azhikode, who is under treatment, is getting well. On Saturday, Azhhikode was shifted to the Amala because of a spinal problem,
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Oneindia sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Oneindia website. However, you can change your cookie settings at any time. Learn more