ബ്ലോഗ് പോസ്റ്റ് നേരിട്ട് ഗൂഗിള്‍ പ്ലസിലേക്ക്

ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിനുശേഷം ചാടിവരുന്ന വിന്‍ഡോയില്‍ ഷെയര്‍ എന്ന ബട്ടണ്‍ അമര്‍ത്തി കൊടുത്താല്‍ മതി. ഇഷ്ടമുള്ള സര്‍ക്കിളിലേക്കും പ്ലസ് എക്കൗണ്ടില്ലാത്ത ഇമെയിലുകളിലേക്കും ഈ ഒറ്റ വിന്‍ഡോയിലൂടെ ഷെയര്‍ ചെയ്യാന്‍ സാധിക്കും.
നേരത്തെ അപ് ചെയ്ത ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോസ്റ്റ് ലിസ്റ്റിനു താഴെയുള്ള ഷെയര്‍ ബട്ടണ്‍ ഉപയോഗിക്കാം. ഇനി പുതിയ സൗകര്യം അത്ര ബോധിച്ചില്ലെങ്കില്‍ ബ്ലോഗിന്റെ പോസ്റ്റ് കമന്റ് സെറ്റിങ്സില്‍ പോയി ഈ സൗകര്യം ഓഫാക്കാനും സാധിക്കും.
More From
-
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണ വില പവന് 42,000 രൂപ വരെ ഉയരും? ഒറ്റയടിക്ക് പ്രവചനം തിരുത്തി വിദഗ്ധർ..40 ശതമാനം വർധനവ് -
മഞ്ജു വാര്യരുടെ ഇൻസ്റ്റഗ്രാമിൽ ദിലീപിൻ്റെ മുഖം;ഡിവോഴ്സ് ആയതിന് ശേഷം ആദ്യം..കാരണം -
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
സ്വര്‍ണവില ഇടിഞ്ഞു; ആഭരണം വാങ്ങുന്നവര്‍ എത്ര രൂപ നല്‍കണം? അറിയാം ഇന്നത്തെ പവന്, ഗ്രാം വില -
ബാങ്കിൽ പോകാൻ ഇരിക്കുന്നവർ ശ്രദ്ധിക്കുക; ഏപ്രിലിൽ പകുതിയോളം ദിവസം ബാങ്ക് അവധി; ലിസ്റ്റ് ഇതാ! -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
ദുബായിയും അബുദാബിയും ഇല്ലാതാകും! യുഎഇ ചെയ്യുന്നത് മണ്ടത്തരം; ഉപദേശിച്ച് യുഎസ് സാമ്പത്തിക വിദഗ്ധന്‍ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത്












Click it and Unblock the Notifications