കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബ്ലോഗ് പോസ്റ്റ് നേരിട്ട് ഗൂഗിള്‍ പ്ലസിലേക്ക്‌

Google Oneindia Malayalam News

Blogger
ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിനുശേഷം ഒരൊറ്റ ക്ലിക്കില്‍ പോസ്റ്റ് ഗൂഗിള്‍ പ്ലസിലെത്തിക്കാനുള്ള സൗകര്യം നിലവില്‍ വന്നു. ഇതിന് ബ്ലോഗിനെ ഗൂഗിള്‍ പ്ലസുമായി ബന്ധിപ്പിക്കണമെന്നു മാത്രം.

ബ്ലോഗില്‍ പോസ്റ്റ് ചെയ്തതിനുശേഷം ചാടിവരുന്ന വിന്‍ഡോയില്‍ ഷെയര്‍ എന്ന ബട്ടണ്‍ അമര്‍ത്തി കൊടുത്താല്‍ മതി. ഇഷ്ടമുള്ള സര്‍ക്കിളിലേക്കും പ്ലസ് എക്കൗണ്ടില്ലാത്ത ഇമെയിലുകളിലേക്കും ഈ ഒറ്റ വിന്‍ഡോയിലൂടെ ഷെയര്‍ ചെയ്യാന്‍ സാധിക്കും.

നേരത്തെ അപ് ചെയ്ത ഒരു പോസ്റ്റ് ഷെയര്‍ ചെയ്യാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ പോസ്റ്റ് ലിസ്റ്റിനു താഴെയുള്ള ഷെയര്‍ ബട്ടണ്‍ ഉപയോഗിക്കാം. ഇനി പുതിയ സൗകര്യം അത്ര ബോധിച്ചില്ലെങ്കില്‍ ബ്ലോഗിന്റെ പോസ്റ്റ് കമന്റ് സെറ്റിങ്‌സില്‍ പോയി ഈ സൗകര്യം ഓഫാക്കാനും സാധിക്കും.

English summary
Google has added a new feature for Blogger users who have connected their blog with their Google+ account, making it easier to share a post with their Google+ friends, too.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X