മുംബൈ: പണപ്പെരുപ്പ നിരക്ക് ഒമ്പത് ശതമാനത്തിനു മുകളില്‍ നില്‍ക്കുന്നത് വിപണിയെ പ്രതികൂലമായി ബാധിച്ചു. സെന്‍സെക്‌സ് 121.37 പോയിന്റും നിഫ്റ്റി 37.35 പോയിന്റും താഴേക്കിറങ്ങി. മുംബൈ ഓഹരി സൂചിക 15881.14ലും ദേശീയ സൂചിക 4763.25ലുമാണ് ക്ലോസ് ചെയ്തത്. 15,963.75 പോയന്റില്‍ വ്യാപാരമാരംഭിച്ച സെന്‍സെക്‌സ് ഒരവസരത്തില്‍ 15,855.12 പോയന്റിലേക്കും 4788.70 പോയന്റില്‍ തുടങ്ങിയ നിഫ്റ്റി 4750.40 പോയന്റിലേക്കും താഴ്ന്നു.
ഡോളറുമായി താരതമ്യം ചെയ്യുമ്പോള്‍ രൂപ 53.75ലേക്ക് താഴ്ന്നത് നിക്ഷേപകരെ അങ്കലാപ്പിലാക്കിയിട്ടുണ്ട്. യൂറോപ്പിലെ കടക്കെണിയെ കുറിച്ചുള്ള ആശങ്കയും വിദേശനിക്ഷേപസ്ഥാപനങ്ങളുടെ കൂട്ടത്തോടെയുള്ള പിന്‍വലിയലും പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്.
സണ്‍ടിവി നെറ്റ്‌വര്‍ക്കും ഗ്ലെന്‍മാര്‍ക്കും ക്രിസിലും നാലുശതമാനത്തിനു മുകളില്‍ നേട്ടമുണ്ടാക്കി. ടാറ്റാ കമ്യൂണിക്കേഷനും പിഡിലിറ്റ് ഇന്‍ഡസ്ട്രീസും ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയ ഓഹരികളുടെ പട്ടികയിലുണ്ട്.
പാന്റലൂണ്‍ റീട്ടെയില്‍സ് തകര്‍ച്ച തുടരുകയാണ്. ബുധനാഴ്ച മാത്രം 9.87 പോയിന്റിന്റെ ഇടിവാണുണ്ടായത്. സിന്റക്‌സ് ഇന്‍ഡസ്ട്രീസ്, ജെയിന്‍ ഇറിഗേഷന്‍, ചംബല്‍ ഫെര്‍ട്ടിലൈസേഴ്‌സ്, ഹിന്ദ് പെട്രോള്‍ ഓഹരികള്‍ക്കും നല്ല ദിവസമായിരുന്നില്ല.
ensex, which had gained 132 points in the previous session, moved between 16,133.41 and 15,855.12 before closing 121.37 points down at 15,881.14. The broad-based National Stock Exchange index Nifty lost 37.35 points to close at 4,763.25.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.