അരുണ്‍കുമാറിന്റെ പിഎച്ച്ഡി രജി. റദ്ദാക്കി

യോഗ്യതാ മാനദണ്ഡങ്ങള്‍ക്കു വിരുദ്ധമായും വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയുമാണ് പിഎച്ച്ഡി നേടിയതെന്ന കണ്ടെത്തലിനെത്തുടര്‍ന്നാണിത്. അരുണ്‍ കുമാര്‍ ഹാജരാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ വ്യാജമാണെന്നു സിന്‍ഡിക്കെറ്റ് നിയോഗിച്ച ഗവേഷണ വിഭാഗം കമ്മിറ്റി കണ്ടെത്തിയിരുന്നു
ജൈവ വിവര സാങ്കേതിക വിദ്യ എന്ന വിഷയത്തിലാണ് അരുണ്‍കുമാര്‍ ഗവേഷണത്തിന് രജിസ്റ്റര്‍ ചെയ്തത്. എഴുവര്‍ഷത്തെ അദ്ധ്യാപന പരിചയമാണ് യോഗ്യത. എന്നാല്‍, അരുണ്‍കുമാറിന് ഒരു വര്‍ഷത്തെപ്പോലും അദ്ധ്യാപന പരി ചയമില്ലെന്ന് ഉപസമിതി കണ്ടെത്തിയതായാണ് സൂചന.
സിപിഎം അനുഭാവിയും വനിതാ സാഹിതി ജില്ലാ സെക്രട്ടറിയുമായ ഡോ. ബി. ശ്രീകല അധ്യക്ഷയായ സമിതിയുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. സിന്‍ഡിക്കെറ്റില്‍ ഒമ്പതു പേര് സിപിഎം നോമിനികളാണ്. ഇവരൊന്നും സിന്‍ഡിക്കേറ്റ് തീരുമാനത്തെ എതിര്‍ത്തില്ല.
നേരത്തേ രജിസ്ട്രേഷന് റദ്ദാക്കിയപ്പോള്‍ അരുണ്‍കുമാര്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാതെയായിരുന്നു സര്‍വകലാശാലയുടെ നടപടിയെന്നു കോടതി അന്ന് അഭിപ്രായപ്പെട്ടതിനെത്തുടര്‍ന്നാണ് ഇപ്പോള്‍ നടപടിക്രമള്‍ പൂര്‍ത്തിയാക്കി വീണ്ടും രജിസ്ട്രേഷന് റദ്ദാക്കിയത്.
-
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ? -
കേരളത്തിലെ ഈ ജില്ലയ്ക്ക് പറയാനുള്ളത് 'നാണക്കേടിന്റെ' തിരഞ്ഞെടുപ്പ് ചരിത്രം; ഇത്തവണ മാറുമോ -
അഖില്‍ ഇന്ന് പറയുന്നത് നാളെ മാറ്റിപ്പറയും.. മറുപടി രണ്ട് വര്‍ഷം കഴിഞ്ഞ് തരാം; പരിഹസിച്ച് പിഷാരടി -
ജയിച്ച ആദ്യ സിനിമാക്കാരൻ എംഎൽഎ ആയില്ല- നിയമസഭയിലെ സിനിമാ വിശേഷങ്ങൾ












Click it and Unblock the Notifications