ബ്യൂട്ടി പാര്‍ലറിനുള്ളില്‍ യുവാവ് തൂങ്ങിമരിച്ചു

കറുപ്പ് മുണ്ടാണ് യുവാവ് ധരിച്ചിരുന്നത്. രാവിലെ കട തുറന്നപ്പോഴാണ് തൂങ്ങി നില്‍ക്കുന്ന നിലയില്‍ യുവാവിന്റെ മൃതദേഹം കണ്ടത്.
പൂനൂര്‍ സ്വദേശിനിയായ ഒരു യുവതി നടത്തുന്ന പൊന്നൂസ് ബ്യൂട്ടി പാര്‍ലറിലായിരുന്നു സംഭവം. പൂട്ടികിടന്ന കടക്കുള്ളില്‍ ഇയാള്‍ എങ്ങനെ കയറി എന്ന കാര്യം സംശയത്തിനിടയാക്കിയിട്ടുണ്ട്.
സംഭവത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് നാട്ടുകാര്‍ ബ്യൂട്ടിപാര്‍ലറിനകത്തേയ്ക്ക് ആരേയും കടത്തിവിട്ടില്ല.












Click it and Unblock the Notifications