രാഹുലിന് ശ്രീകോവിലില്‍ കയറാന്‍ അവകാശമില്ല :ദേവസ്വം

തന്ത്രി കണ്ഠരര് മഹേശ്വരരുടെ മകളുടെ മകനാണങ്കിലും രാഹുല്‍ ഈശ്വര്‍ ശബരിമല ക്ഷേത്രത്തിലെ തന്ത്രിയോ പൂജാരിയോ അല്ല. അതിനാല്‍ തന്നെ മുന്‍കൂര്‍ അനുമതിയില്ലാതെ അദ്ദേഹത്തിന് ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ അവകാശമില്ല.
രാഹുല്‍ ഈശ്വര്‍ ചൊവ്വാഴ്ച തന്ത്രിയ്‌ക്കൊപ്പം ശബരിമല ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് വിവാദമായ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വിശദീകരണം.












Click it and Unblock the Notifications