കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാഹുലിന് ശ്രീകോവിലില്‍ കയറാന്‍ അവകാശമില്ല :ദേവസ്വം

  • By Ajith Babu
Google Oneindia Malayalam News

Rahul Easwar,
ശബരിമല: സന്നിധാനത്തെ ശ്രീകോവിലില്‍ കയറാന്‍ രാഹുല്‍ ഈശ്വറിന് അവകാശമില്ലെന്ന് തിരുവിതാംകൂര്‍ ദേവസ്വം അധികൃതര്‍ വ്യക്തമാക്കി. രാഹുല്‍ ശ്രീകോവിലനകത്തു കയറുന്നത് ആചാരപരമായി തെറ്റാണെന്നും ദേവസ്വം പ്രസിഡന്റ് അഡ്വക്കേറ്റ് എം.രാജഗോപാലന്‍ നായര്‍ പറഞ്ഞു.

തന്ത്രി കണ്ഠരര് മഹേശ്വരരുടെ മകളുടെ മകനാണങ്കിലും രാഹുല്‍ ഈശ്വര്‍ ശബരിമല ക്ഷേത്രത്തിലെ തന്ത്രിയോ പൂജാരിയോ അല്ല. അതിനാല്‍ തന്നെ മുന്‍കൂര്‍ അനുമതിയില്ലാതെ അദ്ദേഹത്തിന് ശ്രീകോവിലിനുള്ളില്‍ പ്രവേശിക്കാന്‍ അവകാശമില്ല.

രാഹുല്‍ ഈശ്വര്‍ ചൊവ്വാഴ്ച തന്ത്രിയ്‌ക്കൊപ്പം ശബരിമല ശ്രീകോവിലില്‍ പ്രവേശിക്കാന്‍ ശ്രമിച്ചത് വിവാദമായ സാഹചര്യത്തിലാണ് ബോര്‍ഡിന്റെ വിശദീകരണം.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X