വായ്പാനിരക്കുകളില്‍ മാറ്റമില്ല:റിസര്‍വ് ബാങ്ക്

പണപ്പെരുപ്പ നിരക്ക് പ്രതീക്ഷിച്ചതുപോലെ താഴ്ന്നില്ലെങ്കിലും വ്യവസായിക വളര്‍ച്ച പരിഗണിക്കുമ്പോള്‍ ഇനിയും റേറ്റുകള്‍ വര്‍ധിപ്പിക്കുന്നത് കടുത്ത പ്രതിസന്ധിയുണ്ടാക്കുമെന്ന തിരിച്ചറിവാണ് നിരക്കുകളില്‍ മാറ്റം വരുത്താതിരിക്കാന്‍ കേന്ദ്രബാങ്കിനെ പ്രേരിപ്പിച്ചത്. തുടര്‍ച്ചയായി 13 തവണ റിപ്പോ, റിവേഴ്സ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് വ്യാവസായ, വാണിജ്യ മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്.
ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് കടം കൊടുക്കുമ്പോള്‍ ഈടാക്കുന്ന നിരക്കാണ് റിപ്പോ. അധികം വരുന്ന ഫണ്ട് റിസര്‍വ് ബാങ്കില്‍ നിക്ഷേപിക്കുമ്പോള്‍ തിരിച്ചുലഭിക്കുന്ന പലിശയാണ് റിവേഴ്സ് റിപ്പോ. നിക്ഷേപത്തിന്റെ ഒരു നിശ്ചിതവിഹിതം കേന്ദ്രബാങ്കില്‍ നിക്ഷേപിക്കണമെന്ന വ്യവസ്ഥയുണ്ട്. ഈ കരുതല്‍ ശേഖരമാണ് സിആര്‍ആര്‍. നിരക്കുകള്‍ വര്‍ധിക്കുന്നതോടെ വിപണിയില്‍ പണലഭ്യത കുറയുമെന്നും ഇത് പരോക്ഷമായി ഉല്‍പ്പന്നങ്ങളുടെ ആവശ്യം കുറയ്ക്കുമെന്നും പ്രതീക്ഷിച്ചിരുന്ന റിസര്‍വ് ബാങ്കിന് ലഭിച്ച ഇരുട്ടടിയായിരുന്നു വ്യവസായ വളര്‍ച്ചാനിരക്കിലുണ്ടായ തിരിച്ചടി.
-
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
'സ്വർണം വാങ്ങാനിരിക്കുന്നവർക്ക് സന്തോഷം തന്നെ';പക്ഷെ നട്ടം തിരിഞ്ഞ് ജ്വല്ലറിക്കാർ..ഇനിയെന്ത്? -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
'പലതവണ ശരീരത്തിൽ കയറിപ്പിടിച്ചു, വീട്ടുകാരോട് പറഞ്ഞിട്ട് സഹായിച്ചില്ല', സംവിധായകൻ സനോജ് മിശ്രക്കെതിരെ മോണാലിസ -
സ്വര്‍ണവില കുത്തനെ കുറഞ്ഞു; ചാഞ്ചാട്ടത്തിനിടെ ഇടിവ്, രൂപ കയറി, ഇന്നത്തെ പവന് വില അറിയാം -
സ്വര്‍ണവില കേട്ടതുപോലെ അല്ല; വാങ്ങാന്‍ ചെന്നപ്പോള്‍ മറ്റൊന്ന്, ഇതെന്ത് മറിമായം, 4 തവണ മാറി -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ












Click it and Unblock the Notifications