വിവാദ നടി വീണ മാലിക്കിനെ കാണാനില്ല

ഹൊറര്‍ ചിത്രമായ മുംബൈ 125 കിലോമീറ്റേഴ്സ് എന്ന ചിത്രീകരണത്തിനായാണ് നടി ഇവിടെയെത്തിയത്. തനിയ്ക്ക് സുഖമില്ലെന്നും കടുത്ത ദുഖത്തിലാണെന്നുമുള്ള വീണയുടെ എസ്എംഎസ് ലഭിച്ചതായി ചിത്രത്തിന്റെ സംവിധായകന് മാലിക്ക് അറിയിച്ചിട്ടുണ്ട്. വിവരം ലഭിച്ചതിനെ തുടര്‍ന്ന് മുംബൈ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.
എഫ്എച്ച്എം മാഗസിന്റെ കവറില്‍ വീണയുടെ നഗ്നചിത്രം പ്രത്യക്ഷപ്പെട്ടത് ഏറെ വിവാദമായിരുന്നു. പാക് ചാര സംഘടനയുടെ പേര് (ഐഎസ്ഐ) കൈയില്‍ പച്ചകുത്തിയാണു മാഗസിന്റെ കവറില്‍ പ്രത്യക്ഷപ്പെട്ടത്.
എന്നാല്‍ ചിത്രത്തില്‍ കാണുന്ന നഗ്നമായ ഉടല് തന്റേതല്ലെന്നു വിശദീകരിച്ചു വീണ രംഗത്തെത്തിയതോടെ സംഭവം വന്‍വിവാദമായി മാറിയിരുന്നു. മാഗസിന്റെ ഉടമസ്ഥര്‍ക്കെതിരേ പത്തു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് വീണ കേസും ഫയല്‍ ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം കളേഴ്സ് എന്ന ചാനലിലെ ബിഗ് ബോസ് എന്ന പരിപാടിയില്‍ പങ്കെടുത്തും വീണ വിവാദം സൃഷ്ടിച്ചിരുന്നു. ഇസ് ലാമിക വിരുദ്ധമായി പെരുമാറിയെന്നാരോപിച്ചു പാക് മതമൗലിക വാദികള്‍ എതിര്‍പ്പുകള്‍ ഉയര്‍ത്തിയതിനെ തുടര്‍ന്നു പരിപാടിയില്‍ നിന്നു പിന്മാറുകയായിരുന്നു.
-
വിഷുവിന് രാജാക്കന്മാരെ പോലെ വാഴാന്‍ പോകുന്ന രാശിക്കാര്‍; നിങ്ങളുമുണ്ടോ? -
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം












Click it and Unblock the Notifications