ഡാം തകര്‍ന്നാലും കുഴപ്പമില്ല: മേജര്‍ രവി

കേരളത്തോടുള്ള സ്‌നേഹത്തേക്കാളുപരി കസേരയോടുള്ള സ്‌നേഹമാണ് മുല്ലപ്പെരിയാര്‍ സമരത്തിനു പിന്നില്‍ രാഷ്ട്രീയക്കാര്‍ക്കുള്ളത്. മുല്ലപ്പെരിയാര്‍ പൊട്ടിയാല്‍ അതു തടയാനുള്ള കരുത്ത് ഇടുക്കി ഡാമിനുണ്ട്്. പ്രശ്‌നം രാഷ്ട്രീയകക്ഷികള്‍ ഊതിപ്പെരുപ്പിച്ച് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണെന്നും സംവിധായകന്‍ പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയം ഇത്രയും വഷളാക്കിയത് രാഷ്ട്രീയക്കാരാണ്. ഡാം പൊട്ടിയാല്‍ എങ്ങനെ രക്ഷപ്പെടണം എന്നതു സംബന്ധിച്ച് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതിനായി വെണ്ടുരുത്തി പാലത്തില്‍ നിന്ന് താഴേക്കുചാടി താന്‍ കാട്ടാമെന്ന് മേജര്‍ രവി പറഞ്ഞു.












Click it and Unblock the Notifications