കാര്യങ്ങൾ അതിവേഗം അറിയാൻ
For Daily Alerts
രാഹുല്‍ ഈശ്വറിനായി തന്ത്രി ഹോക്കോടതിയില്‍
കത്ത് ഫയലില്‍ സ്വീകരിച്ച കോടതി ദേവസ്വം ബോര്‍ഡിനോടും ഓംബുഡ്സ്മാനോടും വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്.
നേരത്തേ
രാഹുല്‍
ഈശ്വര്‍
ശ്രീകോവിലില്‍
കയറാന്‍
ശ്രമിച്ചപ്പോള്‍
ദേവസ്വം
അധികൃതര്‍
ഇടപെട്ട്
തടഞ്ഞിരുന്നു.
പിന്നീട്
രാഹുല്‍
ഇക്കാര്യത്തില്‍
താന്‍
കോടതിയെ
സമീപിക്കുമെന്നും
ആരാണ്
പരികര്മ്മിയാകേണ്ടതെന്ന്
തീരുമാനിക്കുന്നതിനുള്ള
അവകാശം
തന്ത്രിയ്ക്കാണെന്നും
പറഞ്ഞിരുന്നു.
Comments
rahul easwar thantri sabarimala temple court devaswam രാഹുല്‍ ഈശ്വര്‍ ശബരിമല ക്ഷേത്രം കോടതി തന്ത്രി കൊച്ചി
English summary
Sabarimal chief priest Kandararu Maheswararu send a letter to court seeking permission to Rahul Easwar for entering the sanctum sanctorum of Sabarimala temple,
Story first published: Monday, December 19, 2011, 14:46 [IST]