മുല്ലപ്പെരിയാറിന്റെ പേരില്‍ ജീവനൊടുക്കാന്‍ ശ്രമം

മുല്ലപ്പെരിയാറിന്റെ പേരില്‍ തിങ്കളാഴ്ച ഒരു ഓട്ടോ ഡ്രൈവറും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു.
ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയാണ് ഇയാള്‍ ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഫയര്‍ഫോഴ്‌സും പോലീസും ചേര്‍ന്ന് ഇയാളെ രക്ഷപെടുത്തുകയായിരുന്നു. ഇയാളെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ഇതിനു പിന്നാലെയാണ് ചൊവ്വാഴ്ച വീണ്ടും ആത്മഹത്യാശ്രമം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.












Click it and Unblock the Notifications