സുനില്‍ ഛെത്രി പ്ലെയര്‍ ഓഫ് ദി ഇയര്‍

രാജ്യത്തിനുവേണ്ടി 17 മല്‍സരങ്ങളില്‍ നിന്ന് ഛെത്രി 13 ഗോളുകള്‍ നേടിയിട്ടുണ്ട്. ബഗാന്‍ ഈ വര്‍ഷം നേടിയ ഗോളുകളില്‍ 11 എണ്ണവും ഛെത്രിയുടെ വകയായിരുന്നു. രണ്ടാം തവണയാണ് ഈ പുരസ്‌കാരം സ്‌ട്രൈക്കറെ തേടിയെത്തുന്നത്.
ദില്ലിയില്‍ ഈയിടെ സമാപിച്ച സാഫ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ പ്ലെയര്‍ ഓഫ് ദി സീരിസും ഛെത്രിയായിരുന്നു. രാജ്യത്തിനകത്തും പുറത്തുമുള്ള പ്രകടനങ്ങളും പെരുമാറ്റങ്ങളുമെല്ലാം നിരീക്ഷിച്ചതിനുശേഷമാണ് ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ അവാര്‍ഡ് നല്‍കുന്നത്.












Click it and Unblock the Notifications