എംകെ സാനുവിന് കേന്ദ്രഅക്കാദമി അവാര്‍ഡ്

1928 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളിയില്‍ മംഗലത്തുവൂട്ടില്‍ എംസി കേശവന്റെയും കെപി ഭവാനിയുടെയും മകനായി ജനനം.
തിരുവനന്തപുരം യൂനിവേഴ്‌സിറ്റി കോളജില്‍ നിന്നും ഒന്നാം റാങ്കോടെ മലയാളത്തില്‍ ബിരുദാനന്തര ബിരുദം നേടിയതിനുശേഷം കൊല്ലം ശ്രീനാരായണ കോളേജ്, എറണാകുളം മഹാരാജാസ് കോളേജ് എന്നിവിടങ്ങളില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചിരുന്നു.
മലയാള സാഹിത്യ നായകന്മാര്‍, ഇവര്‍ ലോകത്തെ സ്‌നേഹിച്ചവര്‍, എം ഗോവിന്ദന്‍, അശാന്തിയില്‍ നിന്ന് ശാന്തിയിലേക്ക്, ആശാന്‍ പഠനത്തിന് ഒരു മുഖവുര, മൃത്യുജ്ഞയം കാവ്യജീവിതം, ചങ്ങുമ്പുഴ കൃഷ്ണപിള്ള നക്ഷത്രങ്ങളുടെ സ്‌നേഹഭാജനം, യുക്തിവാദി എംസി ജോസഫ് എന്നിവയാണ് പ്രധാനകൃതികള്‍.












Click it and Unblock the Notifications