പുതിയ ഡാം വേണ്ട: തമിഴ്‌നാട്ടിലെ മലയാളി സംഘടനകള്‍

മലയാളി സംഘടനകളുടെ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷനാണ് തമിഴ്‌നാടിന്റെ നിലപാടിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുന്നത്.
105 മലയാളി സംഘടനകളുടെ കൂട്ടായ്മയാണ് കോണ്‍ഫെഡറേഷന്‍ ഓഫ് തമിഴ്‌നാട് മലയാളി അസോസിയേഷന്‍.
അതേസമയം മുല്ലപ്പെരിയാര്‍ വിഷയത്തില്‍ പ്രധാനമന്ത്രി നേരിട്ട് ഇടപെടണമെന്ന് പ്രതിരോധമന്ത്രി എകെ ആന്റണി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച ആന്റണി മുല്ലപ്പെരിയാര്‍ പ്രശ്‌നത്തിന്റെ പേരില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതായി അറിയിച്ചു. പ്രശ്‌നം പരിഹരിയ്ക്കാനായി ഇരു സംസ്ഥാനങ്ങളെയും ഉടന്‍ ചര്‍ച്ചയ്ക്ക് വിളിക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.












Click it and Unblock the Notifications