വിവാഹം കഴിയ്ക്കാത്തത് നന്നായി: അഴീക്കോട്

വിവാഹം കഴിഞ്ഞ് കുട്ടികളൊക്കെ ആയിരുന്നെങ്കില്‍ താന്‍ ബുദ്ധിമുട്ടിപോയേനെ. അങ്ങനെ ചിന്തിയ്ക്കുമ്പോള്‍ വിവാഹം കഴിയ്ക്കാത്തത് നന്നായെന്നും അഴീക്കോട്.
കാന്‍സര്‍ ബാധയെ തുടര്‍ന്ന് കഴിഞ്ഞ പന്ത്രണ്ടു ദിവസമായി തൃശ്ശൂര്‍ അമല ആശുപത്രിയില്‍ കഴിയുന്ന അഴീക്കോട് വ്യാഴാഴ്ച നടന് ജയറാമിനൊപ്പം ക്രിസ്മസ് ആഘോഷത്തില്‍ പങ്കു ചേര്‍ന്നിരുന്നു.
അമല ആശുപത്രിയിലെ രോഗികള്‍ക്കും ബന്ധുക്കള്‍ക്കുമായി നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ വീല്‍ചെയറിന്റെ സഹായത്തോടെ അഴീക്കോട് പങ്കെടുക്കുകയായിരുന്നു.
അതേസമയം ചികിത്സയില്‍ കഴിയുന്ന ഡോക്ടര്‍ സുകുമാര്‍ അഴീക്കോടിനെ കാണാന്‍ വിലാസിനി ടീച്ചര്‍ ആശുപത്രിയിലത്തിയിരുന്നു.
പനിനീര്‍പ്പൂക്കളുമായി എത്തിയ ടീച്ചര്‍ തന്റെ കൂടെ വന്നാല്‍ അഴീക്കോടിനെ പൊന്നുപോലെ നോക്കാമെന്ന് പറഞ്ഞിരുന്നു. ഈ വാക്കുകള്‍ കേള്‍ക്കാനായത് തന്നെ ഏറെ സന്തോഷിപ്പിക്കുന്നുവെന്നായിരുന്നു അഴീക്കോടിന്റെ മറുപടി.
-
ഏപ്രിൽ മാസം രാജയോഗം, ബിസിനസ്സ് തുടങ്ങും, പുതിയ ഫ്ളാറ്റ് വാങ്ങുന്നതിന് അവസരം, ധനജ്യോതിഷം -
'മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി..'; പക്ഷെ നടൻ പറഞ്ഞത് മറ്റൊന്ന് -
'ഒന്നും പറയാതിരുന്നതിന് കാരണം ആ ഭയം';വീണ്ടും വീഡിയോയുമായി കിച്ചു സുധി..'ഇനി കാണാൻ അനുവദിക്കുമോയെന്ന അറിയില്ല'' -
ഫോർട്ട് കൊച്ചി- വൈപ്പിൻ ഭൂഗർഭ തുരങ്കപാത; കാത്തിരിപ്പ് നീളുന്നു, 30 മാസം വേണം പൂർത്തിയാവാൻ, ഇനിയെന്ത്? -
രഞ്ജിത്തിനെതിരെ ഇത് മൂന്നാമത്തെ പീഡനക്കേസ്; രക്ഷപ്പെടാനുള്ള നീക്കം പാളി, ഒടുവിൽ പോലീസ് കുടുക്കി -
വമ്പൻ നീക്കവുമായി ബെംഗളൂരു മെട്രോ; എംജി റോഡ് സ്റ്റേഷനിൽ വാണിജ്യ സമുച്ചയം വരുന്നു, ഇനി വരുമാനം കൂടും! -
സ്വര്‍ണവില കുത്തനെ താഴേക്ക്; ആഭരണം വാങ്ങുന്നവര്‍ അറിയേണ്ട കാര്യം, രൂപ കുതിച്ചു, പവന് വില -
ഖത്തറിന്റെ കടുത്ത നടപടി; വിസ ഓണ്‍ അറൈവല്‍ റദ്ദാക്കി, യാത്രക്കാര്‍ക്ക് നിര്‍ദേശവുമായി പാക് എംബസി -
'രഞ്ജിത്ത് തന്റെ സിനിമയിലെ സ്ത്രീ വിരുദ്ധത നിത്യ ജീവിതത്തിലും പ്രായോഗികവൽക്കരിക്കുന്നു'; ഡോ. ബിജു -
പാചകവാതക വിലയിൽ വൻ വർധനവ്; സാധാരണക്കാർക്ക് ഇരുട്ടടി! പുതുക്കിയ നിരക്കുകൾ ഇങ്ങനെ -
കേരളത്തിൽ ഭരണമാറ്റം വരുന്നു? തെക്കൻ കേരളത്തിലും യുഡിഎഫ് മുന്നേറ്റം, ബിജെപിക്ക് സീറ്റ് കിട്ടും, പ്രവചനം -
എൽഡിഎഫും യുഡിഎഫും ഞെട്ടും, ബിജെപി കേരളത്തിൽ കുതിക്കും? സർവ്വേ ഫലം ഇങ്ങനെ












Click it and Unblock the Notifications