മയക്കുമരുന്ന് നല്‍കി പീഡിപ്പിക്കാന്‍ ശ്രമം

ചൊവ്വാഴ്ച വൈകിട്ട് ചന്തയിലൂടെ നടക്കുകയായിരുന്ന വനിതയെ ഇയാള്‍ തന്റെ റസ്റ്റോറന്റിലേയ്ക്ക് ക്ഷണിയ്ക്കുകയായിരുന്നു. പിന്നീട് മദ്യം നല്‍കി. മദ്യത്തില്‍ ഇയാള്‍ മയക്കുമരുന്ന് കലര്‍ത്തിയിരുന്നുവെന്ന് യുവതി ആരോപിയ്ക്കുന്നു.
മദ്യം കഴിച്ചതിന് ശേഷം ഇയാള്‍ യുവതിയെ പീഡിപ്പിയ്ക്കാന്‍ ശ്രമിയ്ക്കുകയായിരുന്നു. ഉടന്‍ തന്നെ യുവതി ഇയാളെ തള്ളിയിട്ടു. ഇതിന് ശേഷം റസ്‌റ്റോറന്റിന് പുറത്തേയക്കോടി രക്ഷപെട്ട യുവതി പിന്നീട് പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കി
യുവതിയുടെ പരാതിയെ തുടര്‍ന്ന് പൊലീസ് പുഷ്‌പേന്ദ്ര സിങ്ങിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച കോടതിയില്‍ ഹാജരാക്കിയ ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടുകൊടുത്തു.












Click it and Unblock the Notifications