അശ്ലീല ഉള്ളടക്കം: 21 വെബ്‌സൈറ്റുകള്‍ക്ക് നോട്ടീസ്

പ്രശ്‌നം പരിശോധിച്ച് കേന്ദ്രസര്‍ക്കാര്‍ നടപടിയെടുക്കണമെന്നും ജനുവരി 13 നകം റിപ്പോര്‍ട്ട് നല്‍കണമെന്നും കോടതി ഉത്തരവിട്ടിട്ടുണ്ട്. ഫെയ്‌സ്ബുക്കിന് പുറമെ ഗൂഗിള്‍, യാഹു, മൈക്രോസോഫ്റ്റ്, യുട്യൂബ് എന്നിവയും സമന്‍സ് ലഭിച്ചവയില്‍ ഉള്‍പ്പെടുന്നു.
യേശുക്രിസ്തു, പ്രവാചകന്‍ മുഹമ്മദ് നബി, വിവിധ ഹിന്ദു ദേവീദേവന്മാര്‍ എന്നിവരുടെ മോശപ്പെട്ട ചിത്രങ്ങളും ഇവരെ മോശമായി ചിത്രീകരിക്കുന്ന ലേഖനങ്ങളും പ്രസിദ്ധീകരിച്ചു എന്നു കാണിച്ച് മാധ്യമപ്രവര്‍ത്തകന്‍ വിനയ് റായി നല്‍കിയ ഹര്‍ജിയിലാണ് കോടതിയുടെ നടപടി.












Click it and Unblock the Notifications