അരവണ ടിന്‍ പൊട്ടിയത് ശര്‍ക്കരയിലെ മായം മൂലമല്ല

ശര്‍ക്കര പരിശോധനയ്ക്ക് അയച്ചതിന്റെ റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ഇക്കാര്യം വ്യക്തമായത്. പരിശോധനയില്‍ ശര്‍ക്കരയില്‍ മായമുള്ളതായി കണ്ടെത്തിയിട്ടില്ല.
ഗുണനിലവാരമില്ലാത്ത ശര്‍ക്കര ഉപയോഗിച്ചതിനാലാണ് അരവണ കേടായതെന്നായിരുന്നു പ്രാഥമിക നിഗമനം. അരവണ കേടായതിനാല്‍ അവശേഷിച്ച 50,000 കിലോ ശര്‍ക്കര അരവണ നിര്‍മാണത്തിന് എടുക്കുന്നത് വിജിലന്‍സ് തടഞ്ഞിരുന്നു. ഗുണനിലവാരമില്ലെന്നാരോപിച്ച് 30,000 കിലോ ശര്‍ക്കര തിരിച്ചയക്കുകയും ചെയ്തു.












Click it and Unblock the Notifications