കോട്ടയം: സുപ്രീംകോടതി നിയോഗിച്ച ഉന്നതാധികാരസമിതി മുല്ലപ്പെരിയാര്‍ സന്ദര്‍ശിക്കുന്നതിനിടെ അണക്കെട്ടിനടുത്തേയ്ക്ക് തമിഴ് മാധ്യമപ്രവര്‍ത്തകരെ ഒളിപ്പിച്ച് കടത്താന്‍ ശ്രമം.
തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പിന്റെ ബോട്ടിലാണ് മാധ്യമപ്രവര്‍ത്തകരെ ഒളിപ്പിച്ചു കടത്തിയത്. തമിഴ്‌നാട് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരാണ് ഇതിനു വേണ്ട സഹായങ്ങള്‍ ചെയ്ത് കൊടുത്തത്.
അണക്കെട്ടിനെ കുറിച്ച് പഠിയ്ക്കാനെത്തിയ ഉന്നതാധികാരസമിതിയിലെ വിദഗ്ധര്‍ ശനിയാഴ്ച രാവിലെ അണക്കെട്ടിലേക്കു പോകുന്നതിനു മുമ്പായാണ് സംഭവം.
എന്നാല്‍ കേരളാ പൊലീസിന് ഇത് കണ്ടെത്താനായില്ല. പിന്നീട് കേരളത്തില്‍നിന്നുള്ള മാധ്യമപ്രവര്‍ത്തകര്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പോലീസ് പ്രശ്‌നത്തില്‍ ഇടപെട്ടത്.
Members of the Supreme Court-appointed Empowered Committee on Mullaperiyar dam left for the inspection of the dam from the boat landing station at Thekkady near Kumily on Saturday around 9.45 a.m. During their visit some tamil media persons attempt to visit the place secretly.
Notifications
Settings
Clear Notifications
No New Notifications
Notifications
Use the toggle to switch on notifications
Block for 8 hours
Block for 12 hours
Block for 24 hours
Don't block
To start receiving timely alerts, as shown below click on the Green “lock” icon next to the address bar
Click it and Unblock the Notifications
Close X
Close X
To Start receiving timely alerts please follow the below steps:
Click on the Menu icon of the browser, it opens up a list of options.
Click on the “Options ”, it opens up the settings page,
Here click on the “Privacy & Security” options listed on the left hand side of the page.
Scroll down the page to the “Permission” section .
Here click on the “Settings” tab of the Notification option.
A pop up will open with all listed sites, select the option “ALLOW“, for the respective site under the status head to allow the notification.
Once the changes is done, click on the “Save Changes” option to save the changes.