നഗ്ന ചിത്രം നെറ്റില്‍; ടെക്കി പിടിയില്‍
മുംബൈ: സുഹൃത്തായ യുവതിയുടെ നഗ്ന ചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പോസ്റ്റ് ചെയ്ത എഞ്ചിനീയറിങ് വിദ്യാര്‍ഥി കുടുങ്ങി. സ്വാപ്നില്‍ ബലിറാം എന്ന ഇരുപത്തഞ്ചുകാരനാണ് മുംബൈ പൊലീസിന്റെ പിടിയിലായത്.
യുവതിയും ബലിറാമും ഒരു കൊളേജില്‍ ആണ് ബിരുദ പഠനം നടത്തിയത്. അവിടെ വച്ച് ഇരുവരും സുഹൃത്തുക്കളായി. പിന്നീടൊരു ദിവസം ബലിറാം യുവതിയ്ക്ക് മയക്കു മരുന്ന് നല്‍കുകയും തന്റെ അടുത്തുള്ള ഒരു ലോഡ്ജില്‍ കൊണ്ടു പോയി യുവതിയുടെ നഗ്നചിത്രമെടുക്കുകയും ചെയ്തു.
പിന്നീട് യുഎസില്‍ തുടര്‍പഠനത്തിനായി പോയ ബലിറാം അവിടെ നിന്ന് യുവതയോട് ഒന്നര ലക്ഷം രൂപ ആവശ്യപ്പെട്ടു. പണം ലഭിച്ചില്ലെങ്കില്‍ യുവതിയുടെ നഗ്നചിത്രം സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പൊസ്റ്റ് ചെയ്യുമെന്ന് ഇയാള്‍ ഭീഷണിപ്പെടുത്തി. എന്നാല്‍ യുവതി പണം നല്കാന് തയ്യാറായില്ല.
പിന്നീട് തന്റെ നഗ്നചിത്രം ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കിങ് സൈറ്റില്‍ പോസ്റ്റ് ചെയ്യപ്പെട്ടിരിയ്ക്കുന്നതായി അറിഞ്ഞ യുവതി പൊലീസില്‍ പരാതിപ്പെടുകയായിരുന്നു. എന്നാല്‍ ബലിറാമിനായി തിരച്ചില്‍ നടത്തിയ പൊലീസിന് ഇയാള്‍ അമേരിക്കയിലാണെന്ന് വിവരം ലഭിച്ചു. ഞായറാഴ്ച ഇയാള്‍ മുംബൈ എയര്‍പോര്‍ട്ടില്‍ എത്തുമെന്ന് വിവരം ലഭിച്ച പൊലീസ് അവിടെയെത്തി ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു
-
ദേശീയപാത 66;തലപ്പാടി-ചെങ്കള, രാമനാട്ടുകര-വെങ്ങളം റീച്ച് ഉദ്ഘാടനം ഇന്ന്; ബഹിഷ്കരിച്ച് സംസ്ഥാന സർക്കാർ -
ബെംഗളൂരുവിന്റെ സ്ഥാനം പോകുമോ? ആഗോള കമ്പനികള്‍ പോകുന്നത് ഈ നഗരത്തിലേക്ക്: ഇതാണ് കാരണം -
സുഖസൗകര്യം വര്‍ധിക്കും; സാമ്പത്തിക വഞ്ചന സൂക്ഷിക്കണം, വിദേശത്തുള്ളവര്‍ക്കു ഭാഗ്യാനുഭവം, നാൾഫലം -
സ്വര്‍ണവിലയില്‍ ട്വിസ്റ്റ്; വൈകുന്നേരം വില കുറഞ്ഞു, അഡ്വാന്‍സ് ബുക്ക് ചെയ്യാം, പുതിയ പവന് വില -
സൗദി അറേബ്യ നിര്‍ത്തിയാലും പ്രശ്നമില്ല; എണ്ണ ഒഴുക്കാന്‍ പാശ്ചാത്യ രാജ്യങ്ങള്‍, സുപ്രധാന നീക്കം ഇങ്ങനെ -
ബെംഗളൂരു നിവാസികൾക്ക് ആശങ്ക; യെലഹങ്ക പവർ പ്ലാന്റ് അടച്ചു, നഗരത്തിലെ വൈദ്യുതി വിതരണത്തെ ബാധിച്ചേക്കും -
യുദ്ധം കൂടിയാലും സ്വര്‍ണവില കൂടില്ല.. കാരണം ദുബായ്! യഥാര്‍ത്ഥത്തില്‍ സംഭവിച്ചത് ഇത്... -
അവസാന ശ്രമമായി പിണറായിയുടെ വിളി, സുധാകരനെ അനുനയിപ്പിക്കാൻ സിപിഎം നേതാക്കൾ വീണ്ടും വീട്ടിലെത്തി -
മുസ്ലീം യുവാവുമായി പ്രണയം, നാട് വിട്ടോടി കേരളത്തിലെത്തി വൈറൽ താരം മോണാലിസ, ഇന്ന് വിവാഹം -
മൊണാലിസയുടെ വിവാഹത്തിനെതിരെ ബിജെപി;'ക്ഷേത്രങ്ങൾ നിരീശ്വരവാദികൾക്ക് തോന്നിയവാസം കാട്ടാനുള്ളതല്ല' -
വിജയ് സംഗീത വിവാഹ മോചനത്തിനിടെ ജയം രവിയുടെ വേറിട്ട പ്രതികരണം; സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച -
ബെംഗളൂരുവിലെ ഗതാഗത കുരുക്ക് ഇനി ഓർമ്മ മാത്രം; ഗൊരഗുണ്ടെപാളയയിൽ തുരങ്കപാതയോ? നടന്നാൽ ഗുണങ്ങൾ ഏറെ












Click it and Unblock the Notifications