നടി സംഗീത മോഹനെ നാട്ടുകാര്‍ തടഞ്ഞുവച്ചു

വീണ ബൈക്ക് യാത്രികന് ലോറി കയറി മരിച്ച സംഭവത്തില്‍ നടിയ്ക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം. കഴിഞ്ഞ ബുധനാഴ്ച രാത്രി കരുനാഗപ്പള്ളിയിലാണ് തഴവ കുതിരപ്പന്തി കൊച്ചുകളീക്കല്‍ വീട്ടില്‍ ഷിബു (43) ആണ് അപകടത്തില്‍ മരിച്ചത്.
സംഭവവുമായി ബന്ധപ്പെട്ട് കരുനാഗപ്പള്ളി പൊലീസ് സ്റ്റേഷനില്‍ ജാമ്യമെടുക്കാനെത്തിയപ്പോഴാണ് നാട്ടുകാര്‍ സംഗീതയ്ക്കെതിരെ തിരിഞ്ഞത്. ഇവരെ കേസില്‍ നിന്നും രക്ഷപ്പെടുത്താന്‍ ശ്രമം നടത്തുന്നുണ്ടെന്നും നാട്ടുകാര്‍ ആരോപിച്ചു.
ബുധനാഴ്ച രാത്രി കായകുളം ഭാഗത്ത് നിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു സംഗീതാ മോഹന്റെ കാര്‍ ഷിബുവിന്റെ ബൈക്കില്‍ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ തെറിച്ചുവീണ ഷിബുവിന്റെ ശരീരത്തില്‍ എതിരെ വന്ന ലോറി കയറിയറിങ്ങുകയായിരുന്നു ഷിബുവിനെ ഉടനെ തന്നെ കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
അപകടം സംഭവിച്ചിട്ടും നിര്‍ത്താതെ പോയ കാര്‍ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഗീത മോഹന്റെ െ്രെഡവറായിരുന്നു കാര്‍ ഓടിച്ചിരുന്നതെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ അവ്യക്തകള്‍ തുടരുകയാണ്. ഇരുവരും മദ്യപിച്ചിരുന്നോയെന്ന് പരിശോധിയ്ക്കാന്‍ പൊലീസ് തയാറായില്ലെന്നും ആക്ഷേപമുണ്ട്.
ജാമ്യമെടുക്കാന്‍ സ്റ്റേഷനിലെത്തിയ സംഗീതയെ നാട്ടുകാര്‍ തടഞ്ഞപ്പോള്‍ പൊലീസ് ഇടപെട്ടാണ് രംഗം ശാന്തമാക്കിയത്. നേരത്തെ നടി മദ്യപിച്ച് ലക്കുകെട്ട് വാഹനമോടിച്ചതിന് പോലീസ് പിടിയിലായിരുന്നു. കാറിനുള്ളില്‍ നിന്ന് വിദേശ മദ്യ കുപ്പികളും അന്ന് കണ്ടെത്തിയിരുന്നു. ഒരു രാത്രി സ്റ്റേഷനില്‍ കഴിഞ്ഞ സംഗീതാ മോഹന്‍ പിഴ അടച്ച് രക്ഷപ്പെടുകയായിരുന്നു.
-
സ്വര്‍ണം വന്‍തോതില്‍ ഒഴുകും; അമേരിക്ക ഇളവ് പ്രഖ്യാപിച്ചു, യുഎഇ, തുര്‍ക്കി എന്നിവര്‍ക്ക് നേട്ടം -
സ്വര്‍ണവില 75000 ത്തിലേക്ക് വീഴും, ഗ്രാമിന് 9500 രൂപ..! അതും 2026 ല്‍ തന്നെ..! -
ഈ രാശിക്കാരാണോ? രണ്ടാഴ്ചയ്ക്കുള്ളില്‍ അളവറ്റ ധനം കൈയിലെത്തും, ഇനി സൗഭാഗ്യനാളുകള്‍ -
സ്വർണ വില ഗ്രാമിന് 6000 വരെ ആകണമെന്ന് വ്യാപാരികൾ; വില കുറയാൻ ആഗ്രഹിക്കുന്നത് ഇക്കാര്യം കൊണ്ടെന്ന് -
അധികാരസ്ഥാനങ്ങളില്‍ എത്തിച്ചേരും, സുഹൃത്തുക്കളുമായി അകലും, അവിചാരിതമായ ആപത്തുകള്‍, വാരഫലം -
സ്വർണ വില താഴേക്ക് തന്നെ; പവൻ വില കേരളത്തിൽ 17,000 രൂപയെങ്കിലും ഇടിയും..പുതിയ പ്രവചനങ്ങൾ ഇങ്ങനെ -
അച്ഛനും അമ്മയും എന്നും വഴക്ക്, എന്നെ ഷൂട്ടിംഗിന് കൊണ്ടുപോകുന്നത് ഇഷ്ടമല്ലായിരുന്നു; കിച്ചു പറയുന്നു -
സ്വർണം വിറ്റ് കൂട്ടുന്ന കേന്ദ്രബാങ്കുകൾ..ഇനിയും സ്വർണ വില താഴേക്ക് പോകുമോ? വില ഇനി ഉയരണമെങ്കിൽ.. -
സ്വർണക്കുതിപ്പ് തത്കാലത്തേക്ക് അവസാനിച്ചു; ഇനി ഇടിഞ്ഞ് താഴോട്ട്, ഗ്രാം വില 11000 ആയി കുറയും? -
സ്വര്‍ണം ഞെട്ടിച്ചു; ഇന്ന് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ്, രൂപ തകര്‍ന്നടിഞ്ഞു, ഇന്നത്തെ പവന് വില -
വൈപ്പിൻകാരുടെ ചിരകാല സ്വപ്നം; തീരദേശ പാത വൈകുന്നു, അഴിക്കോട്-മുനമ്പം പാലം വന്നാൽ ഗതാഗത കുരുക്കേറും -
സ്വര്‍ണവില 27000 രൂപ കുറഞ്ഞു; പിന്നീട് സംഭവിച്ചത് അപ്രതീക്ഷിതം, രാത്രി പോലും വില കുതിച്ച വാരം












Click it and Unblock the Notifications