പാകിസ്താനില്‍ ഇമ്രാന്‍ അണ്ണ തരംഗം

രണ്ടു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് നടക്കുന്ന പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ഇമ്രാന്‍ ഖാന്‍ എഴുതി തള്ളാനാവാത്ത രാഷ്ട്രീയശക്തിയായിരിക്കുമെന്നതിന്റെ പ്രഖ്യാപനം കൂടിയായിരുന്നു റാലി. പാകിസ്താനെ ഒരു ഇസ്ലാമിക ക്ഷേമരാഷ്ട്രമാക്കി ഉയര്‍ത്തുകയാണ് തന്റെ ലക്ഷ്യമെന്ന് മുന്‍ ദേശീയടീം നായകന്‍ പ്രഖ്യാപിച്ചു. എല്ലാവര്‍ക്കും സൗജന്യവിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും നീതിയും ഉറപ്പാക്കുകയാണ് പാര്‍ട്ടിയുടെ പ്രഖ്യാപിത നയം.
മനുഷ്യത്വവും നീതിയും അടിസ്ഥാനമാക്കിയ ഭരണനിര്‍വഹണ സമ്പ്രദായമാണ് ഇസ്ലാം മുന്നോട്ടുവയ്ക്കുന്നത്. നിര്‍ഭാഗ്യവശാല്‍ പാകിസ്താന്‍ അഴിമതിയുടെയും സ്വജനപക്ഷപാതത്തിന്റെയും കൂത്തരങ്ങായി മാറിയിരിക്കുകയാണ്.












Click it and Unblock the Notifications