ഡോക്ടര്‍ സമരത്തിനിടെ 50 മരണം

നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനിലെ 20,000 ഓളം കരാര്‍ ജീവനക്കാരാണ് സമരം ചെയ്തത്. ചൊവ്വാഴ്ച ജോലിക്ക് കയറാമെന്ന് സര്‍ക്കാരുമായി ഇവര്‍ ധാരണയിലെത്തിയിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷം മുഖ്യമന്ത്രി വാഗ്ദാനം ചെയ്തതുപോലെ ജോലി സ്ഥിരപ്പെടുത്തണമെന്നാവശ്യപ്പെട്ടാണ് കരാര്‍ ഡോക്ടര്‍മാര്‍ പണിമുടക്കിയത്. ആവശ്യം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്നാണ് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിരിക്കുന്നത്.
സമരം തുടരുന്ന ഡോക്ടര്‍മാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്നും സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കി. എന്നാല്‍ ഇതവഗണിച്ച് സമരം തുടരാനാണ് ആറായിരം ഡോക്ടര്‍മാര്‍ തീരുമാനിച്ചിരിയ്ക്കുന്നത്.












Click it and Unblock the Notifications