ഇയാള്‍ പെണ്‍കുട്ടിയുടെ അശ്ലീല എംഎംഎസ് നിര്‍മ്മിച്ചിരുന്നു. ഇതുപയോഗിച്ച് ഇയാള്‍ പെണ്‍കുട്ടിയെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. തന്റെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ അശ്ലീല എംഎംഎസ് പുറത്തുവിടുമെന്ന് ഇയാള്‍ പെണ്‍കുട്ടിയോട് പറഞ്ഞു.
ഒടുവില്‍ പെണ്‍കുട്ടി ഈ വിവരം മാതാപിതാക്കളോട് തുറന്നു പറയുകയായിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതിപ്പെടാന്‍ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തീരുമാനിച്ചു. ഇവരുടെ പരാതിയിന്‍മേല്‍ പൊലീസ് രാമിനെ അറസ്റ്റ് ചെയ്തു.
A government school teacher has been arrested for allegedly raping a woman who took private tuitions from him as a schoolgirl. The teacher, identified as Ram Avtar (40), is also charged with making an obscene MMS of the woman and blackmailing her into continuing in a physical relationship with him over the last several years.,