റബര്‍ കര്‍ഷകന്‍ കാറിനുള്ളില്‍ ജീവനൊടുക്കി

റബര്‍ ക്രമ്പ് ഫാക്ടറി തുടങ്ങാനായി ഇയാള്‍ മൂന്നു കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാല്‍ ഫാക്ടറി തുടങ്ങാന്‍ സാധിച്ചിരുന്നില്ല. ഇതുമൂലമുണ്ടായ മാനസികപ്രയാസമാണ് ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്ന് കരുതുന്നു. സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി വരികയാണെന്ന് പൊലീസ് അറിയിച്ചു.
രാവിലെ ആറ് മണിയ്ക്കാണ് റബര്‍തോട്ടത്തിനുള്ളില്‍ കിടന്ന കാറില്‍ സിറിയകിനെ അവശനിലയില്‍ കണ്ടെത്തിയത്. ഇയാളുടെ തന്നെ ഉടമസ്ഥതയിലുള്ള റബര്‍ തോട്ടമാണ് ഇത്. ഉടന്‍ തന്നെ ഇയാളെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിയ്്ക്കാനായില്ല.












Click it and Unblock the Notifications