വിപണിയില്‍ വീണ്ടും കാര്‍മേഘങ്ങള്‍

അദാനി പവര്‍ ലിമിറ്റഡ്, ജിന്‍ഡാല്‍ സ്റ്റീല്‍ ആന്റ് പവര്‍, ഗുജറാത്ത് ഫ്‌ളൂറോകെം, അപ്പോളോ ഹോസ്പിറ്റല്‍സ്, സിന്റക്‌സ് ഇന്‍ഡസ്ട്രീസ് എന്നീ കമ്പനികള്‍ക്കാണ് ഏറ്റവും കൂടുതല്‍ തിരിച്ചടിയേറ്റത്.
ജയിന്‍ ഇറിഗേഷന്‍, ഐഎഫ്‌സിഐ ലിമിറ്റഡ്, റെഡിങ്ടണ്‍, എന്‍ടിപിസി, ഗുജറാത്ത് ഗ്യാസ് കോ കമ്പനിളാണ് ബുധനാഴ്ച കൂടുതല്‍ നേട്ടമുണ്ടാക്കി.
ബ്ലൂചിപ്പ് കമ്പനികളായ റിലയന്‍സ് ഇന്‍ഡസ്ട്രീസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ഓഹരികളെല്ലാം വില്‍പ്പന അവസാനിപ്പിച്ചത് നഷ്ടത്തിലാണ്.












Click it and Unblock the Notifications