പിഎസ്‌സി അംഗങ്ങള്‍ രാഷ്ട്രീയം കളിക്കുന്നു

പിഎസ്‌സിയുടെ നടപടി ദൗര്‍ഭാഗ്യകരമായിപ്പോയെന്നും വിഷ്ണുനാഥ് അഭിപ്രായപ്പെട്ടു. പിഎസ്‌സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നീട്ടണമെന്ന മന്ത്രിസഭയുടെ ശുപാര്‍ശ ചൊവ്വാഴ്ച ചേര്‍ന്ന പിഎസ്‌സി യോഗം തള്ളിയിരുന്നു.
റാങ്ക് ലിസ്റ്റിന്റെ കാലാവധി ഏപ്രില്‍ 30 വരെ നീട്ടണമെന്നായിരുന്നു ശുപാര്‍ശ. എന്നാല്‍ തീരുമാനത്തോട് ചെയര്‍മാന്‍ കെഎസ്.രാധാകൃഷ്ണന്‍ വിയോജിച്ചിരുന്നു.
സര്‍ക്കാര്‍ ശുപാര്‍ശ അംഗീകരിയ്ക്കണമെന്ന നിലപാടിലായിരുന്നു രാധാകൃഷ്ണന്‍. എന്നാല്‍ അംഗങ്ങള്‍ ഇത് അംഗീകരിച്ചില്ല. ഒടുവില്‍ ചെയര്‍മാന്റെ വിയോജിപ്പോടെ തീരുമാനം പാസ്സാക്കുകയായിരുന്നു.












Click it and Unblock the Notifications