നിര്‍ബന്ധിത കന്യകാത്വ പരിശോധന വേണ്ട

ഈജിപ്തിലെ ഭരണവിരുദ്ധ പ്രക്ഷോഭങ്ങള്‍ക്കിടെ പിടിയിലായ സമീറ ഇബ്രാഹിം എന്ന ഇരുപത്തഞ്ചുകാരിയുടെ ഹര്‍ജി പരിഗണിച്ചാണ് ഉത്തരവ്.
അറസ്റ്റിലാവുന്ന സ്ത്രീകള്‍ പുറത്തിറങ്ങിയശേഷം സൈനികര്‍ക്കെതിരെ മാനഭംഗശ്രമം ആരോപിക്കുന്നതു പതിവായതോടെയാണ് കന്യകാത്വപരിശോധന ആരംഭിച്ചതെന്നായിരുന്നു സൈന്യത്തിന്റെ വിദീകരണം. എന്നാല്‍ ഇതു മനുഷ്യത്വ രഹിതമാണെന്നും ലിംഗ വിവേചനമാണെന്നുമുള്ള സമീറയുടെ വാദം അംഗീകരിച്ചായിരുന്നു സുപ്രീം കോടതി വിധി.
കഴിഞ്ഞ മാര്‍ച്ച് ഒന്‍പതിനു തഹ്‌രീര്‍ ചത്വരത്തില്‍ പ്രക്ഷോഭത്തില്‍ പങ്കെടുക്കുമ്പോള്‍ പിടിയിലായ തന്നെ സൈനികര്‍ ബലപ്രയോഗത്തിലൂടെ കന്യകാത്വ പരിശോധനയ്ക്കു വിധേയയാക്കിയെന്നായിരുന്നു സമീറയുടെ വാദം.












Click it and Unblock the Notifications