കിളിരൂര്‍: തുടരന്വേഷണം വേണ്ടെന്ന് കോടതി

പീഡനത്തിനിരയായി കൊല്ലപ്പെട്ട ശാരിയുടെ മാതാപിതാക്കളും നെയ്യാറ്റിന്‍കര സ്വദേശി അഡ്വ. നാഗരാജുവുമാണ് ഹര്‍ജി ഫയല്‍ ചെയ്തിരുന്നത്. സിബിഐയുടെ മറ്റൊരു സംഘത്തെക്കൊണ്ട് കേസ് അന്വേഷിപ്പിക്കണമെന്നായിരുന്നു ആവശ്യം. കേസുമായി ബന്ധപ്പെട്ട പലകാര്യങ്ങളും സിബിഐ അന്വേഷിച്ചിട്ടില്ലെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
ശാരിയുടെ പിതാവ് സുരേന്ദ്രന്‍ നായരോ അദ്ദേഹത്തിന്റെ അഭിഭാഷകനോ കോടതിയില്‍ ഹാജരായിരുന്നില്ല. അതേസമയം ഹര്‍ജിയുമായി ഹൈക്കോടതിയെ സമീപിക്കുമെന്ന് ശാരിയുടെ പിതാവ് പറഞ്ഞു. .












Click it and Unblock the Notifications