കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേയ്ക്ക്

  • By Nisha Bose
Google Oneindia Malayalam News

Tamil Nadu
ചെന്നൈ: താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കകം കാറ്റ് കരയില്‍ വീശാനാണ് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.

തമിഴ്‌നാടിന്റെ വടക്കന്‍ ജില്ലകളില്‍ വ്യാഴാഴ്ച രാത്രി മുതല്‍ ശക്തമായ മഴയും കാറ്റും തുടങ്ങിയിട്ടുണ്ട്. ആന്ധ്രപ്രദേശിന്റെ തീരപ്രദേശങ്ങളിലും കനത്ത മഴയുണ്ട്.

ഇതിനെ തുടര്‍ന്ന് പോണ്ടിച്ചേരി, നാഗപട്ടണം തീരങ്ങളില്‍ കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്നും നിര്‍ദേശമുണ്ട്.

മണിക്കൂറില്‍ 135 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത

English summary
Andhra Pradesh can breathe easy as the severe cyclonic storm 'Thane' changed its path and headed westwards and lay centered 180 km southeast of Chennai on Thursday. It is likely to make a landfall in north Tamil Nadu between Nagapatnam and Chennai, close to Puducherry, in the early hours of Friday., താനെ ചുഴലിക്കാറ്റ് തമിഴ്‌നാട് തീരത്തേക്ക് അടുക്കുന്നതായി റിപ്പോര്‍ട്ട്. മണിക്കൂറുകള്‍ക്കകം കാറ്റ് കരയില്‍ വീശാനാണ് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നു.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X