മദനിയ്ക്കായി ലക്ഷം കത്തുകള്‍

പരിപാടിയുടെ ജില്ലാ തല ഉദ്ഘാടനം വെള്ളിയാഴ്ച നടക്കും. മൂന്നു മണിയ്ക്ക് ഹൈക്കോടതി ജംഗ്ഷനിലാവും ഉദ്ഘാടനം. പിഡിപി ജില്ലാ ഭാരവാഹികള്‍ ആണ് ഇക്കാര്യം അറിയിച്ചത്.
ചടങ്ങ് മദനിയുടെ ഇളയ മകന്‍ സലാഹുദീന്‍ അയ്യൂബി ഉദ്ഘാടനം ചെയ്യും. മദനിയ്ക്ക് ചികിത്സ ലഭ്യമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.












Click it and Unblock the Notifications