അണ്ണാ ഹസാരെ ആശുപത്രിയില്‍

മൂന്നു ദിവസം ആശുപത്രിയില്‍ തന്നെ തുടരേണ്ടി വരും. ചുരുങ്ങിയത് പത്തുദിവസമെങ്കിലും പരിപൂര്‍ണവിശ്രമം അത്യാവശ്യമാണ്. അതേ സമയം അണ്ണായ്ക്ക് ന്യൂമോണിയയാണെന്ന് ചില പത്രങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
സ്വന്തം ഗ്രാമമായ റലേഗാന്‍ സിദ്ദിയിലെത്തിയ അണ്ണയ്ക്ക് ശനിയാഴ്ചയോടെയാണ് ശാരീരിക അസ്വസ്ഥതകള്‍ വര്‍ധിച്ചത്. ഉടന്‍ സഞ്‌ജേട്ടി ആശുപത്രിയിലെത്തിക്കുകയായിരുന്നു. ചെറിയ പനിയും കഫക്കെട്ടും കഴിഞ്ഞ കുറെ ദിവസങ്ങളായി അണ്ണായെ അലട്ടുന്നുണ്ട്.












Click it and Unblock the Notifications