വിവാഹത്തിനു വിസ്സമതിച്ച യുവതിയെ കുത്തി കൊന്നു

സൈബര്‍ കഫേ ജീവനക്കാരനായ സാബു വിവാഹിതനാണ്. കഴിഞ്ഞ കുറെ മാസങ്ങളായി വിവാഹ അഭ്യര്‍ത്ഥനയുമായി പിറകെ നടന്നെങ്കിലും പെണ്‍കുട്ടി തുടര്‍ച്ചയായി നിഷേധിച്ചത് ഇയാളെ കുപിതനാക്കുകയായിരുന്നു.
ശനിയാഴ്ച ഉച്ചയ്ക്കുശേഷം യുവതി ജോലി ചെയ്യുന്ന ഓഫിസിലെത്തിയ സാബു കത്തി ഉപയോഗിച്ച് കഴുത്തില്‍ കുത്തുകയായിരുന്നു. പെണ്‍കുട്ടിയെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പോലിസ് യുവാവിനു വേണ്ടി തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications