3000ത്തോളം പേര്‍ക്ക് എയ്ഡ്‌സ് പരത്തി കീഴടങ്ങി

എയ്ഡ്‌സ് രോഗിയാണെന്ന് മനസ്സിലാക്കിയതിന് ശേഷം മൂവായിരത്തോളം സ്ത്രീ പുരുഷന്മാരുമായി സുരക്ഷിതമല്ലാത്ത ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാണ് രോഗം പകര്‍ന്നുനല്‍കിയെന്നാണ് ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തിയിരിക്കുന്നത്.
ആളുകളെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് ഡേവിഡ് രോഗം പരത്തിയിരുന്നതെന്ന് കേസ് അന്വേഷിയ്ക്കുന്ന ഡിറ്റക്ടീവ് മാധ്യമങ്ങളോട് പറഞ്ഞു. എന്നാല്‍ ഇയാള്‍ രോഗബാധിതനാണെന്നതിന് തെളിവില്ലെന്ന് പൊലീസ് അറിയിച്ചു.
അടുത്തിടെ ആത്മഹത്യാശ്രമവും നടത്തിയിരുന്ന ഇയാളുടെ മാനസിക നില തകരാറിലാണോയെന്ന് സംശയം പ്രകടിപ്പിച്ച കോടതി ഇയാളെ മാനസികാമരാഗ്യ പരിശോധനയ്ക്ക് വിധേയനാക്കാന്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്












Click it and Unblock the Notifications